മെഡിക്കല്‍ പിജി പ്രവേശനത്തിനുള്ള നീറ്റ് പിജി പരീക്ഷാ ഓഗസ്റ്റ് 11 ന് നടക്കും.രണ്ട് ഷിഫ്റ്റുകളായിട്ടാണ് പരീക്ഷ നടത്തുകയെന്ന് നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസ് അറിയിച്ചു.ജൂണ്‍ 23ന് നടത്തേണ്ടിയരുന്ന നീറ്റ് പിജി പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയുള്‍പ്പെടെയുള്ള ക്രമക്കേടുകളെ തുടര്‍ന്നാണ് മാറ്റിവെച്ചത്. മുന്‍കരുതല്‍ നടപടിയെ തുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റിവച്ചതെന്നായിരുന്നു മന്ത്രാലയം വിശദീകരിച്ചത്.
നീറ്റ് പിജി പരീക്ഷാ ഓഗസ്റ്റ് 11ന്
ജൂണ്‍ 23ന് നടത്തേണ്ടിയരുന്ന നീറ്റ് പിജി പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയുള്‍പ്പെടെയുള്ള ക്രമക്കേടുകളെ തുടര്‍ന്നാണ് മാറ്റിവെച്ചത്. മുന്‍കരുതല്‍ നടപടിയെ തുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റിവച്ചതെന്നായിരുന്നു മന്ത്രാലയം
New Update