നീറ്റ് യുജി പരീക്ഷാ ഫലം പ്രഖ്യാപിച്ചു, 109-ാം റാങ്ക് നേടി പട്ടികയിലെ ആദ്യ മലയാളിയായി ദീപ്നിയ

രാജസ്ഥാൻ സ്വദേശി മഹേഷ് കുമാറിനാണ് ഒന്നാം റാങ്ക്. ആദ്യ നൂറ് റാങ്കുകളിൽ മലയാളികൾ ഇടം നേടിയില്ല. 109-ാം റാങ്ക് നേടി ദീപ്നിയ ഡിബി പട്ടികയിലെ ആദ്യ മലയാളിയായി.

author-image
Aswathy
New Update
Neet u g
NEET neet exam