/kalakaumudi/media/media_files/2025/12/01/hiv-2025-12-01-16-21-41.jpg)
നാല് മാസങ്ങൾക്ക് മുൻപ് ആണ് സത്നാ ആശുപത്രിയിൽ ഇത്തരത്തിൽ ഒരു സംഭവം നടക്കുന്നത്.അന്ന് തന്നെ ആശുപത്രി അധികൃതരെ വിവരം അറീച്ചിരുന്നു.എന്നാൽ രക്തം നൽകിയ ആളുകളെ കുറിച്ച് വിവരം ഒന്നും ലഭിച്ചില്ല.പലരും വ്യാജ അഡ്രസ്സ് ആണ് നൽകിയത്.ആശുപത്രിയുടെ ഭാഗത്തു നിന്നും വലിയ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. ഒരു അന്വേഷണ സംഘത്തെ രൂപീകരിച്ചു നിലവിൽ വന്ന വീഴ്ചയെ കുറിച്ച് അന്വേഷിക്കുകയാണ് ആരോഗ്യ സംഘടന.കുട്ടികളിൽ ചില ആരോഗ്യ പ്രശനങ്ങൾ കണ്ടതോടെ ആണ് ഇത്തരത്തിൽ രോഗം ബാധിച്ചു എന്ന് മനസ്സിലാകുകയും.തുടർ ചികിത്സ നൽകുകയും ചെയ്തു വരുന്നുണ്ട്
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
