ജയിൽ DIG വിനോദ് കുമാറിനെതിരെ വിജിലൻസ് അന്വേഷണം

ജയിൽ ഡി ഐ ജി വിനോദ് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിനു ഉത്തരവ്

author-image
Vineeth Sudhakar
New Update
dkksdnkd

ജയിൽ ഡി ഐ ജി വിനോദ് കുമാറിനെതിരെ അന്വേഷണ റിപ്പോർട്ട് നൽകി വിജിലൻസ്.ജയിലിൽ കൈക്കൂലി വാങ്ങി തടവുകാർക്ക് സഹായം ചെയ്തു കൊടുത്തു എന്ന കേസിലാണ് അന്വേഷണം നടന്നു റിപ്പോർട്ട് കൈമാറിയത്.അക്കൗണ്ടിൽ ഇത്തരത്തിൽ വന്ന വലിയ തുക വിജിലൻസ് കണ്ട് കെട്ടി.പരോൾ നൽകാം എന്ന പേരിൽ ബന്ധുക്കളിൽ നിന്ന് ഇയാൾ ധാരാളം പണം കൈപ്പറ്റിയതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.ഉടനെ ഇയാളെ സസ്പെന്റ് ചെയ്യണം എന്നാണ് വിജിലൻസ് നൽകിയ റിപ്പോർട്ടിൽ പറയുന്നയത്