പള്ളിയിലെ നേർച്ചപ്പെട്ടി മോഷ്ടിച്ച കള്ളൻ പിടിയിൽ

കോഴിക്കോട് സി എം മക്കാമിലെ നേർച്ചപ്പെട്ടി മോഷ്ടിച്ച കേസിൽ പാലക്കാട്‌ സ്വദേശി ഹനീഫ പിടിയിൽ.

author-image
Vineeth Sudhakar
New Update
9eb7ff31-43f9-410e-82ff-982c5ccd6c2e

കോ​ഴി​ക്കോ​ട്: മ​ട​വൂ​ർ സി​എം മ​ഖാ​മി​ലെ നേ​ർ​ച്ച​പ്പെ​ട്ടി​യി​ലെ പ​ണം മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ലാ​യി. പാ​ല​ക്കാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഹ​നീ​ഫ​യെ​യാ​ണ് കു​ന്ദ​മം​ഗ​ലം പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.മ​സ്ജി​ദി​ലെ നേ​ർ​ച്ച​പ്പെ​ട്ടി പൊ​ളി​ച്ച് ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ മോ​ഷ്ടി​ച്ചു​വെ​ന്ന പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ് ന​ട​ന്ന​ത്. മ​ട​വൂ​രി​ല്‍ നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ അ​ടി​സ്ഥാ​ന​മാ​ക്കി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പോ​ലീ​സി​ന് പ്ര​തി​യെ പി​ടി​കൂ​ടാ​നാ​യ​ത്.ഇ​ക്ക​ഴി​ഞ്ഞ ഡി​സം​ബ​ർ 11നാ​ണ് മ​ട​വൂ​ർ സി​എം മ​ഖാ​മി​ലെ നേ​ർ​ച്ച​പ്പെ​ട്ടി​യി​ലെ പ​ണം മോ​ഷ്ടി​ക്ക​പ്പെ​ട്ട​ത്.തുടർന്ന് അധികാരികൾ പോലീസിൽ പരാതി നൽകുകയായിരുന്നു.സംഭവ സ്ഥലത്തു എത്തിയ പോലീസ് ആദ്യം തന്നെ സി സി ടി വി പരിശോധന നടത്തി.ഇതിൽ പ്രതിയെ മനസ്സിലാക്കിയ പോലീസ് ഇയാൾക്കായ് അന്വേഷണം നടത്തി വരുക ആയിരുന്നു.സിസി ടിവിയിൽ ഉണ്ടായിരുന്ന മുഖം വെച്ച് ചുറ്റുപാടുകളിൽ അന്വേഷണം വ്യാപിപിച്ച പോലീസിന്റെ കയ്യിൽ മടവൂരിൽ നിന്ന് തന്നെയാണ് പ്രതി കുടുങ്ങിയത്.മോഷണ ശേഷം പ്രതി ഇവിടം വീട്ടിരുന്നില്ല.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു