കൊല്ലത്ത് MDMA ആയി യുവാക്കൾ അറസ്റ്റിൽ

കൊല്ലം ഇടപ്പള്ളി കോട്ടയിൽ നിന്നാണ് എം ഡി എം എ ആയി യുവാക്കൾ അറസ്റ്റിൽ ആയത്.ഇതിനിടയിൽ രക്ഷപ്പെടാൻ ഇവർ എക്സൈസ് സംഘത്തെ ആക്രമിക്കുകയും ചെയ്തു.

author-image
Vineeth Sudhakar
New Update
d177a528-122a-4eb5-86f4-171b39c39d86

കൊ​ല്ലം: ഇ​ട​പ്പ​ള്ളി​ക്കോ​ട്ട​യി​ൽ 12 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. മീ​നാ​ട് സ്വ​ദേ​ശി ര​തീ​ഷ്, കാ​യം​കു​ളം കൃ​ഷ്ണ​പു​രം സ്വ​ദേ​ശി അ​മി​താ​ബ് ച​ന്ദ്ര​ൻ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡി​ന്‍റെ സ്പെ​ഷ്യ​ൽ ഡ്രൈ​വി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. അ​മി​താ​ബ് ച​ന്ദ്ര​ൻ 2023ൽ ​ഒ​രാ​ളെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​യാ​ണ്.പ​രി​ശോ​ധ​ന​ക്കി​ടെ എ​ക്സൈ​സ് സം​ഘ​ത്തെ അ​മി​താ​ബ് ച​ന്ദ്ര​ൻ ക​ത്തി കൊ​ണ്ട് ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചു. ക​ത്തി പി​ടി​ച്ചു വാ​ങ്ങി​യാ​ണ് പ്ര​തി​യെ കീ​ഴ്പ്പെ​ടു​ത്തി​യ​ത്. ഒ​ന്നാം പ്ര​തി ര​തീ​ഷ് വ​ധ​ശ്ര​മ​ക്കേ​സി​ൽ പ്ര​തി​യാ​ണ്. ഇ​രു​വ​രേ​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.