/kalakaumudi/media/media_files/2025/11/25/dileep-2025-11-25-13-02-55.jpg)
തൃ​​​​ശൂ​​​​ർ: ന​​​​ടി​​​​ക്കെ​​​​തി​​​​രാ​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ക്കേ​​​​സി​​​​ൽ അ​​​​തി​​​​ജീ​​​​വി​​​​ത​​​​​​​​​​​​​​​​യെ അപമാനിക്കുന്ന ത​​​​ര​​​​ത്തി​​​​ൽ സാമൂഹിക മാധ്യമത്തിൽ വീ​​​​ഡി​​​​യോ​​​​ക​​​​ൾ ​​​​​​​​​​​​പ്ര​​​​ച​​​​രി​​​​പ്പി​​​​ച്ച കേ​​​​സി​​​​ൽ വീ​​​​ഡി​​​​യോ അ​​​​പ്​​​​ലോ​​​​ഡ് ചെ​​​​യ്ത വ​​​​യ​​​​നാ​​​​ട് സ്വ​​​​ദേ​​​​ശി അ​​​​റ​​​​സ്റ്റി​​​​ൽ.കേ​​​​സി​​​​ൽ ശി​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ട്ട മാ​​​​ർ​​​​ട്ടി​​​​ൻ അ​​​​തി​​​​ജീ​​​​വി​​​​ത​​​​യു​​​​ടെ പേ​​​​രു വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന വീ​​​​ഡി​​​​യോ പ്ര​​​​ച​​​​രി​​​​ച്ച സം​​​​ഭ​​​​വ​​​​ത്തി​​​​ൽ തൃ​​​​ശൂ​​​​ർ സി​​​​റ്റി പോ​​​​ലീ​​​​സ് എ​​​​ടു​​​​ത്ത കേ​​​​സി​​​​ലാ​​​​ണ് അ​​​​റ​​​​സ്റ്റ്. അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന്‍റെ ര​​​​ഹ​​​​സ്യ​​​​സ്വ​​​​ഭാ​​​​വ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി പ്ര​​​​തി​​​​യു​​​​ടെ പേ​​​​രും വി​​​​ലാ​​​​സ​​​​വും പു​​​​റ​​​​ത്തു​​​​വി​​​​ട്ടി​​​​ട്ടി​​​​ല്ല.വീ​​​​ഡി​​​​യോ ഷെ​​​​യ​​​​ർ ചെ​​​​യ്ത ഇ​​​​രു​​​​നൂ​​​​റി​​​​ല​​​​ധി​​​​കം സൈ​​​​റ്റു​​​​ക​​​​ൾ നി​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​ലാ​​​​ണ്. ഇ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട വീ​​​​ഡി​​​​യോ ഷെ​​​​യ​​​​ർ ചെ​​​​യ്യു​​​​ന്ന​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ​​​​യും ക​​​​ർ​​​​ശ​​​​ന​​​​ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്കു​​​​മെ​​​​ന്ന് തൃ​​​​ശൂ​​​​ർ സി​​​​റ്റി പോ​​​​ലീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ​​​​ ​അ​​​​റി​​​​യി​​​​ച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
