ന്യൂ​​​​​​ഡ​​​​​​ൽ​​​​​​ഹി: ഉ​​​​​​ത്ത​​​​​​രാ​​​​​​ഖ​​​​​​ണ്ഡ് ത​​​​​​ല​​​​​​സ്ഥാ​​​​​​ന​​​​​​മാ​​​​​​യ ഡെ​​​​​​റാ​​​​​​ഡൂ​​​​​​ണി​​​​​​ൽ വം​​​​​​ശീ​​​​​​യാ​​​​​​ധി​​​​​​ക്ഷേ​​​​​​പ​​​​​​ത്തി​​​​​​നു വി​​​​​​ധേ​​​​​​യ​​​​​​മാ​​​​​​യി ത്രി​​​​​​പു​​​​​​ര സ്വ​​​​​​ദേ​​​​​​ശി​​​​​​യാ​​​​​​യ എ​​​​​​യ്ഞ്ച​​​​​​ൽ ച​​​​​​ക്മ എ​​​​​​ന്ന വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി കൊ​​​​​​ല്ല​​​​​​പ്പെ​​​​​​ട്ട​​​​​​തി​​​​​​ൽ പ്ര​​​​​തി​​​​​ഷേ​​​​​ധം ശ​​​​​ക്ത​​​​​മാ​​​​​കു​​​​​ന്നു.വി​​​​​വി​​​​​ധ സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ളു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ ത്രി​​​​​പു​​​​​ര​​​​​യി​​​​​ൽ ഇ​​​​​ന്ന​​​​​ലെ​​​​​യും പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​ പ​​​​​രി​​​​​പാ​​​​​ടി​​​​​ക​​​​​ൾ ന​​​​​ട​​​​​ന്നു. സം​​​​​​ഭ​​​​​​വ​​​​​​ത്തി​​​​​​ൽ പ്രാ​​​​​​യ​​​​​​പൂ​​​​​​ർ​​​​​​ത്തി​​​​​​യാ​​​​​​കാ​​​​​​ത്ത ര​​​​​​ണ്ടു​​​​​​പേ​​​​​​ര​​​​​​ട​​​​​​ക്കം അ​​​​​​ഞ്ചു​​​​​​പേ​​​​​​രെ അ​​​​​​റ​​​​​​സ്റ്റ് ചെ​​​​​​യ്തി​​​​​​ട്ടു​​​​​​ണ്ട്. മു​​​​​ഖ്യ​​​​​പ്ര​​​​​തി നേ​​​​​പ്പാ​​​​​ളി​​​​​ലേ​​​​​ക്കു ര​​​​​ക്ഷ​​​​​പ്പെ​​​​​ട്ട​​​​​താ​​​​​യി സൂ​​​​​ച​​​​​ന​​​​​യു​​​​​ണ്ട്. ഇ​​​​​യാ​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ചു വി​​​​​വ​​​​​രം ന​​​​​ൽ​​​​​കു​​​​​ന്ന​​​​​വ​​​​​ർ​​​​​ക്ക് സ​​​​​ർ​​​​​ക്കാ​​​​​ർ 25 ല​​​​​ക്ഷം രൂ​​​​​പ പാ​​​​​രി​​​​​തോ​​​​​ഷി​​​​​കം പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു.വം​​​​​​ശീ​​​​​​യാ​​​​​​ധി​​​​​​ക്ഷേ​​​​​​പ​​​​​​ത്തെ​​​​​​ത്തു​​​​​​ട​​​​​​ർ​​​​​​ന്നു​​​​​​ള്ള ആ​​​​​​റം​​​​​​ഗ സം​​​​​​ഘ​​​​​​ത്തി​​​​​​ന്റെ ക്രൂ​​​​​​രമ​​​​​​ർ​​​​​​ദ​​​​​​ന​​​​​​ത്തി​​​​​​നി​​​​​​ര​​​​​​യാ​​​​​​യി 17 ദി​​​​​​വ​​​​​​സം ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​യി​​​​​​ൽ മ​​​​​​ര​​​​​​ണ​​​​​​ത്തോ​​​​​​ടു മ​​​​​​ല്ലി​​​​​​ട്ട​​​​​​ശേ​​​​​​ഷം ക്രി​​​​​​സ്മ​​​​​​സി​​​​​​നു പി​​​​​​റ്റേ​​​​​​ന്നാ​​​​​​ണ് എ​​​​​​യ്ഞ്ച​​​​​​ൽ ച​​​​​​ക്മ (24)മ​​​​​​രി​​​​​​ച്ച​​​​​​ത്. സ​​​​​ഹോ​​​​​ദ​​​​​ര​​​​​ൻ മൈ​​​​​ക്കി​​​​​ളി​​​​​നൊ​​​​​പ്പം ഡെ​​​​​റാ​​​​​ഡൂ​​​​​ണി​​​​​ൽ എം​​​​​ബി​​​​​എ​​​​​യ്ക്ക് പ​​​​​ഠി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു എ​​​​​യ്ഞ്ച​​​​​ൽ.ക​​​​​ഴി​​​​​ഞ്ഞ ഒ​​​​​ന്പ​​​​​തി​​​​​ന് ഡെ​​​​​റാ​​​​​ഡൂ​​​​​ണി​​​​​ലെ സെ​​​​​ലാ​​​​​ക്വി​​​​​യി​​​​​ലു​​​​​ള്ള മാ​​​​​ർ​​​​​ക്ക​​​​​റ്റി​​​​​ൽ അ​​​​​​ക്ര​​​​​​മി​​​​​​ക​​​​​​ൾ എ​​​​​​യ്ഞ്ച​​​​​​ലി​​​​​​നെ​​​​​​യും സ​​​​​​ഹോ​​​​​​ദ​​​​​​ര​​​​​​നെ​​​​​​യും ത​​​​​ട​​​​​ഞ്ഞു​​​​​വ​​​​​ച്ചെന്നും ചൈ​​​​​​നീ​​​​​​സെ​​​​​​ന്നും മോ​​​​​​മോ​​​​​​യെ​​​​​​ന്നും അ​​​​​​ധി​​​​​​ക്ഷേ​​​​​​പി​​​​​​ച്ച് ആ​​​​​​ക്ര​​​​​​മി​​​​​​ച്ചു​​​​​​വെ​​​​​​ന്നു​​​​​മാ​​​​​​ണ് റി​​​​​​പ്പോ​​​​​​ർ​​​​​​ട്ട്. താ​​​​​ൻ ചൈ​​​​​ന​​​​​ക്കാ​​​​​ര​​​​​ന​​​​​ല്ലെ​​​​​ന്നും ഇ​​​​​ന്ത്യ​​​​​ക്കാ​​​​​ര​​​​​നാ​​​​​ണെ​​​​​ന്നും എ​​​​​യ്ഞ്ച​​​​​ൽ പ​​​​​റ​​​​​ഞ്ഞെ​​​​​ങ്കി​​​​​ലും അ​​​​​ക്ര​​​​​മി​​​​​ക​​​​​ൾ പി​​​​​ൻ​​​​​വാ​​​​​ങ്ങി​​​​​യി​​​​​ല്ല. ബി​​​​​എ​​​​​സ്എ​​​​​ഫ് കോ​​​​​ൺ​​​​​സ്റ്റ​​​​​ബി​​​​​ളി​​​​​ന്റെ മ​​​​​ക​​​​​നാ​​​​​ണ് എ​​​​​യ്ഞ്ച​​​​​ൽ ച​​​​​ക്മ.അ​​​​​തേ​​​​​സ​​​​​മ​​​​​യം, വി​​​​​ദ്യാ​​​​​ർ​​​​​ഥി ഡെ​​​​​റാ​​​​​ഡൂ​​​​​ണി​​​​​ൽ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ൽ കേ​​​​​​ന്ദ്ര​​​​​​സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​നെ വി​​​​​​മ​​​​​​ർ​​​​​​ശി​​​​​​ച്ച് പ്ര​​​​​​തി​​​​​​പ​​​​​​ക്ഷ​​​​​​നേ​​​​​​താ​​​​​​ക്ക​​​​​​ൾ രം​​​​​ഗ​​​​​ത്തെ​​​​​ത്തി. ഭ​​​​​​ര​​​​​​ണ​​​​​​ക​​​​​​ക്ഷി​​​​​​യാ​​​​​​യ ബി​​​​​​ജെ​​​​​​പി​​​​​​യു​​​​​​ടെ വെ​​​​​​റു​​​​​​പ്പ് വ​​​​​​മി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന നേ​​​​​​തൃ​​​​​​ത്വം വെ​​​​​​റു​​​​​​പ്പി​​​​​​നെ സാ​​​​​​ധാ​​​​​​ര​​​​​​ണ​​​​​​വ​​​​​​ത്ക​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണെ​​​​​​ന്ന് ലോ​​​​​​ക്സ​​​​​​ഭാ പ്ര​​​​​​തി​​​​​​പ​​​​​​ക്ഷ നേ​​​​​​താ​​​​​​വ് രാ​​​​​​ഹു​​​​​​ൽ ഗാ​​​​​​ന്ധി ആ​​​​​​രോ​​​​​​പി​​​​​​ച്ചു.
ഉത്തരാഖണ്ഡ് തലസ്ഥാനമായ ഡെറാഡൂണിൽ വംശീയാധിക്ഷേപത്തിനു വിധേയമായി ത്രിപുര സ്വദേശിയായ എയ്ഞ്ചൽ ചക്മ എന്ന വിദ്യാർഥി കൊല്ലപ്പെട്ടതിൽ പ്രതിഷേധം ശക്തമാകുന്നു
സംഭവത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് പ്രതിപക്ഷനേതാക്കൾ രംഗത്തെത്തി. ഭരണകക്ഷിയായ ബിജെപിയുടെ വെറുപ്പ് വമിപ്പിക്കുന്ന നേതൃത്വം വെറുപ്പിനെ സാധാരണവത്കരിക്കുകയാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു.
New Update
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
