/kalakaumudi/media/media_files/2025/12/31/img_1006-2025-12-31-18-43-40.jpeg)
തൃ​​​ശൂ​​​ർ:.ന​​​ർ​​​ത്ത​​​ക​​​ൻ ആ​​​ർ.​​​എ​​​ൽ.​​​വി. രാ​​​മ​​​കൃ​​​ഷ്ണ​​​നെ​​​തി​​​രേ ന​​​ർ​​​ത്ത​​​കി ക​​​ലാ​​​മ​​​ണ്ഡ​​​ലം സ​​​ത്യ​​​ഭാ​​​മ ന​​​ട​​​ത്തി​​​യ ജാ​​​തി അ​​​ധി​​​ക്ഷേ​​​പ​​​ത്തി​​​നെ​​​തി​​​രേ ക​​​മ്മീ​​​ഷ​​​ൻ അം​​​ഗം വി. ​​​ഗീ​​​ത സ്വ​​​മേ​​​ധ​​​യാ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സി​​​ലാ​​​ണ് സാം​​​സ്കാ​​​രി​​​ക​​​വ​​​കു​​​പ്പ് ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്.കേ​​​ര​​​ള ക​​​ലാ​​​മ​​​ണ്ഡ​​​ല​​​ത്തി​​​ലെ ഒ​​​രു പൂ​​​ർ​​​വ​​​വി​​​ദ്യാ​​​ർ​​​ഥി എ​​​ന്ന​​​തി​​​ന​​​പ്പു​​​റം ക​​​ലാ​​​മ​​​ണ്ഡ​​​ലം സ​​​ത്യ​​​ഭാ​​​മ​​​യ്ക്കു ക​​​ലാ​​​മ​​​ണ്ഡ​​​ല​​​വു​​​മാ​​​യി നി​​​ല​​​വി​​​ൽ ഒ​​​രു ബ​​​ന്ധ​​​വു​​​മി​​​ല്ലെ​​​ന്നും ക​​​ലാ​​​മ​​​ണ്ഡ​​​ലം ര​​​ജി​​​സ്ട്രാ​​​ർ ക​​​മ്മീ​​​ഷ​​​നെ അ​​​റി​​​യി​​​ച്ചു. സ​​​ത്യ​​​ഭാ​​​മ​​​യു​​​ടെ പ്ര​​​സ്താ​​​വ​​​ന അ​​​പ​​​ല​​​പ​​​നീ​​​യ​​​മാ​​​ണെ​​​ന്നും ക​​​ലാ​​​മ​​​ണ്ഡ​​​ലം പൂ​​​ർ​​​ണ​​​മാ​​​യും നി​​​രാ​​​ക​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​ഞ്ഞു.മ​​​നു​​​ഷ്യ​​​ത്വ​​​ത്തെ നി​​​റ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ അ​​​വ​​​ഗ​​​ണി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള ക​​​ലാ​​​മ​​​ണ്ഡ​​​ലം സ​​​ത്യ​​​ഭാ​​​മ​​​യു​​​ടെ പ്ര​​​സ്താ​​​വ​​​ന പൂ​​​ർ​​​ണ​​​മാ​​​യും ഒ​​​ഴി​​​വാ​​​ക്കേ​​​ണ്ട​​​താ​​​യി​​​രു​​​ന്നു​​​വെ​​​ന്നും ഭാ​​​വി​​​യി​​​ൽ ഇ​​​ത്ത​​​രം പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ ആ​​​വ​​​ർ​​​ത്തി​​​ക്ക​​​രു​​​തെ​​​ന്നും മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ അം​​​ഗം വി. ​​​ഗീ​​​ത ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​ഞ്ഞു. ക​​​ലാ​​​മ​​​ണ്ഡ​​​ലം സ​​​ത്യ​​​ഭാ​​​മ പ​​​രി​​​ഷ്കൃ​​​ത​​​സ​​​മൂ​​​ഹ​​​ത്തി​​​നു ന​​​ല്ല സ​​​ന്ദേ​​​ശം ന​​​ൽ​​​കു​​​ന്ന​​​തി​​​നു​​​പ​​​ക​​​രം അ​​​പ​​​ക്വ​​​മാ​​​യ സ​​​ന്ദേ​​​ശ​​​മാ​​​ണ് ന​​​ൽ​​​കി​​​യ​​​തെ​​​ന്നും ക​​​മ്മീ​​​ഷ​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
