നിമിഷ പ്രിയയുടെ മോചനം ഇന്ത്യന്‍ എംബസി വഴി പണം കൈമാറും

എംഎല്‍എധനസമാഹരണ യജ്ഞവുമായി 'സേവ് നിമിഷ പ്രിയ' ആക്ഷന്‍ കൗണ്‍സിലും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. അമ്മ പ്രേമകുമാരിയാണ് പണം കൈമാറാന്‍ അനുമതി തേടി കേന്ദ്രത്തെ സമീപിച്ചിരുന്നത്.

author-image
Prana
New Update
nimisha

Nimisha Priya case: Union govt allows Indian Embassy in Yemen to transfer pre-negotiation money

നിമിഷ പ്രിയയുടെ മോചനത്തിനായി ഇന്ത്യന്‍ എംബസി വഴി പണം കൈമാറാന്‍ കേന്ദ്രത്തിന്റെ അനുമതി. യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായുള്ള പ്രാരംഭ ചര്‍ച്ചകള്‍ക്കുള്ള പണം കൈമാറാനാണ് അനുമതി നല്‍കിയത്. എംഎല്‍എധനസമാഹരണ യജ്ഞവുമായി 'സേവ് നിമിഷ പ്രിയ' ആക്ഷന്‍ കൗണ്‍സിലും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയാണ് പണം കൈമാറാന്‍ അനുമതി തേടി കേന്ദ്രത്തെ സമീപിച്ചിരുന്നത്.

nimisha priya