കുംഭമേളയിൽപുണ്യസ്നാനംചെയ്യാൻനടിനിത്യാദാസുംമക്കളൂം. പ്രയാഗ്രാജിൽനിന്നുള്ളചിത്രങ്ങൾഇൻസ്റ്റ്ഗ്രാമിൽസ്റ്റോറിയായിപങ്കുവച്ചു. ത്രിവേണി സംഗമത്തിനടുത്ത്സ്നാനംചെയ്യുന്നത്ആരാധകർക്ക്ഇടയിൽ ചർച്ചയായി.
നിത്യാദാസിന്റെസഹോദരിയുംഭർത്താവുംകൂടെഉണ്ടായിരുന്നു. കേരളത്തിൽനിന്ന്ജയസൂര്യ, സംയുകത, കൃഷ്ണകുമാർ, സുരേഷ്കുമാർ, സുപ്രിയമേനോൻഎന്നിവർഎത്തിയിരുന്നു. ഫെബ്രുവരി 26ഓടെ 114 കൊല്ലംകൂടുമ്പോൾനടത്തുന്നമഹാകുംഭമേളഅവസാനിക്കും. ജനുവരി 13നുആരംഭിച്ചകുംഭമേളയിൽഇതുവരെ 50കോടിയിലധികംപേര്ത്രിവേണിസംഗമത്തിൽസ്നാനംചെയ്‌തു.