ഭരണത്തുടര്‍ച്ച: ലോകനേതാക്കളുടെ നിരയിലേക്ക് മോദിയും

രണ്ട് തവണയില്‍ കൂടുതല്‍ അധികാരമേറ്റ അവസാന അമേരിക്കന്‍ പ്രസിഡന്റായിരുന്നു റൂസ്വെല്‍റ്റ്. 1932 മുതല്‍ 1944 വരെ നാല്  തവണ പ്രസിഡന്റ് പദവിയിലിരുന്നു. ഒപ്പത്തിനൊപ്പം മുന്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചേല മെര്‍ക്കലിന്റെ വിജയമുണ്ട്.

author-image
Rajesh T L
New Update
mo

oath ceremony updates

Listen to this article
0.75x 1x 1.5x
00:00 / 00:00

ഭരണത്തുടര്‍ച്ചയുടെ കാര്യത്തില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഫ്രാങ്ക്‌ലിന്‍ ഡി റൂസ്വെല്‍റ്റ്, മുന്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചേല മെര്‍ക്കല്‍ നേതാക്കള്‍ക്കൊപ്പം നരേന്ദ്ര മോദിയും. ആധുനിക സിംഗപ്പൂരിന്റെ സ്ഥാപകനായ ലീ ക്വാന്‍ യൂ ആറ് വിജയങ്ങള്‍ നേടി. 1968 നും 1988 നും ഇടയില്‍ തുടര്‍ച്ചയായ തെരഞ്ഞെടുപ്പുകളില്‍ അദ്ദേഹം വെന്നിക്കൊടി നാട്ടി. രണ്ട് തവണയില്‍ കൂടുതല്‍ അധികാരമേറ്റ അവസാന അമേരിക്കന്‍ പ്രസിഡന്റായിരുന്നു റൂസ്വെല്‍റ്റ്. 1932 മുതല്‍ 1944 വരെ നാല്  തവണ പ്രസിഡന്റ് പദവിയിലിരുന്നു. ഒപ്പത്തിനൊപ്പം മുന്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചേല മെര്‍ക്കലിന്റെ വിജയമുണ്ട്. അതും നാല് തവണയാണ്. ഇതിന് പിന്നിലായാണ് ഇന്ന് മുതല്‍ മോദിയുടെ സ്ഥാനം.

 

oath ceremony