മോദി വീണ്ടും അധികാര കസേരയില്‍

രണ്ടാമതായി പ്രതിജ്ഞ ചെയ്തത് രാജ്‌നാഥ് സിങാണ്. ഉത്തര്‍ പ്രദേശിലെ ലക്‌നൗവില്‍ നിന്നാണ് സിങ് ഇത്തവണ ജയിച്ചത്. മൂന്നാമത് പ്രതിജ്ഞ ചെയ്തത് അമിത് ഷായാണ്.

author-image
Rajesh T L
New Update
modi 3

oath ceremony updates

Listen to this article
0.75x1x1.5x
00:00/ 00:00

രാജ്യത്തിന്റെ മൂന്നാമത്തെ പ്രധാനമന്ത്രിയായി മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തു. മോദി സര്‍ക്കാരിന്റെ മൂന്നാം ഊഴത്തിന് ഇതോടെ തുടക്കമായി. ഈശ്വരനാമത്തിലായിരുന്നു മോദിയുടെ പ്രതിജ്ഞ. രണ്ടാമതായി പ്രതിജ്ഞ ചെയ്തത് രാജ്‌നാഥ് സിങാണ്. ഉത്തര്‍ പ്രദേശിലെ ലക്‌നൗവില്‍ നിന്നാണ് സിങ് ഇത്തവണ ജയിച്ചത്. മൂന്നാമത് പ്രതിജ്ഞ ചെയ്തത് അമിത് ഷായാണ്.

മന്ത്രിസഭയില്‍ ഇടം പിടിക്കാന്‍ സാധ്യതയുള്ളവര്‍

    സര്‍ബാനന്ദ സോനോവാള്‍
    ചിരാഗ് പാസ്വാന്‍
    അന്നപൂര്‍ണാ ദേവി
    മനോഹര്‍ ലാല്‍ ഖട്ടര്‍
    ശിവരാജ് സിംഗ് ചൗഹാന്‍
    ഭഗീരഥ് ചൗധരി
    ജിതിന്‍ പ്രസാദ്
    എച്ച് ഡി കുമാരസ്വാമി
    ജ്യോതിരാദിത്യ സിന്ധ്യ
    നിര്‍മല സീതാരാമന്‍
    രവ്‌നീത് ബിട്ടു
    അജയ് തംത
    റാവു ഇന്ദ്രജിത് സിംഗ്
    നിത്യാനന്ദ് റായ്
    ജിതന്‍ റാം മാഞ്ചി
    ധര്‍മ്മേന്ദ്ര പ്രധാന്‍
    ഗജേന്ദ്ര സിംഗ് ഷെഖാവത്
    ഹര്‍ഷ് മല്‍ഹോത്ര
    എസ് ജയശങ്കര്‍
    സി ആര്‍ പാട്ടീല്‍
    കൃഷ്ണപാല്‍ ഗുര്‍ജാര്‍.

oath ceremony