പഹല്‍ഗാം ആക്രമണം; കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് വാഗ്ലെ എസ്റ്റേറ്റ് മലയാളി അസോസിയേഷൻ

കമ്മിറ്റി അംഗങ്ങളും മെമ്പർമാരും, അധ്യാപികമാരും സ്റ്റാഫുകളും ചേർന്ന് ഇന്നലെ രാത്രി 8 മണിക്കാണ് ജമ്മു കാശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണത്തിൽ മരണമടഞ്ഞ പ്രിയപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചത്.

author-image
Honey V G
New Update
asct

താനെ:പഹല്‍ഗാം ആക്രമണത്തിൽ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് വാഗ്ലെ എസ്റ്റേറ്റ് മലയാളി അസോസിയേഷൻ ഭാരവാഹികൾ. ഭാരവാഹികളെ കൂടാതെ വാഗ്ളെ എസ്റ്റേറ്റ് മലയാളീ അസോസിയേഷൻ കമ്മിറ്റി അംഗങ്ങളും മെമ്പർമാരും, അധ്യാപികമാരും സ്റ്റാഫുകളും ചേർന്ന് ഇന്നലെ രാത്രി 8 മണിക്കാണ് ജമ്മു കാശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണത്തിൽ മരണമടഞ്ഞ പ്രിയപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചത്.

Mumbai City