പാകിസ്ഥാന്റെ എല്ലാ ബന്ധവും ഉപേക്ഷിച്ചു; ഇനി കടുത്ത നടപടി

പാക്കിസ്ഥാനുമായുള്ള നയതന്ത്ര സഹകരണം അവസാനിപ്പിക്കാന്‍ തീരുമാനമായി. പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ കാര്യാലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തി. ഉദ്യോഗസ്ഥര്‍ ഒരാഴ്ചയ്ക്കുള്ളില്‍ പാകിസ്ഥാന്‍ വിടണം.

author-image
Biju
New Update
thfzgg

ന്യൂഡല്‍ഹി: പഹല്‍ഗാമിലെ ആക്രമണമണത്തിന് പിന്നാലെ നിലപാട് വ്യക്തമാക്കി ഇന്ത്യ. വിദേശകാര്യസെക്രട്ടറി വിക്രം മിസ്ത്രി പാകിസ്ഥാനോടുള്ള  കാര്യങ്ങ്ള്‍ വിക്രം മിസ്ത്രി പ്രഖ്യാപിച്ചി. രാതി വൈകി പ്രധാന മന്ത്രി നരേന്ത്രമോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതലയോഗത്തിന് ശേഷമാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്.

പാക്കിസ്ഥാനുമായുള്ള നയതന്ത്ര സഹകരണം അവസാനിപ്പിക്കാന്‍ തീരുമാനമായി. പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ കാര്യാലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തി. ഉദ്യോഗസ്ഥര്‍ ഒരാഴ്ചയ്ക്കുള്ളില്‍ പാകിസ്ഥാന്‍ വിടണം. ഒപ്പം സിന്ധു നദീ ജല കരാര്‍ റദ്ദാക്കി.  അട്ടാരി തിര്‍ത്തി അടച്ചതായും വിദേശകാര്യമമന്ത്രാലയ വക്താവ് പറഞ്ഞു. 

 

kashmir terrorist attack