/kalakaumudi/media/media_files/2025/04/27/tGlC6lFuPZQUDaZP0Jyp.jpg)
മുംബൈ:പഹൽഗാം തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കുള്ള അനുശോചനം രേഖപ്പെടുത്താനായി കേരള സമാജം വസായ് ഈസ്റ്റിന്റെ നേതൃത്വത്തിൽ 100 ഓളം പേർ ആദരാഞ്ജലി അർപ്പിച്ചു.
/kalakaumudi/media/media_files/2025/04/27/KxgPAJWzxhT6UGZDQ0lJ.jpg)
തീവ്രവാദത്തിനെതിരെ നാം ഓരോരുത്തരും ഒറ്റ കെട്ടായി നിൽക്കണമെന്നും, തീവ്രവാദികൾക്ക് അവർ അർഹിക്കുന്ന തരത്തിൽ തന്നെ ശിക്ഷാ വിധികൾ നേടി കൊടുക്കണമെന്നും സമാജം പ്രസിഡന്റ് കെ ആർ രവി പറഞ്ഞു. മെഴുക് തിരി കത്തിച്ചുള്ള മാർച്ചിൽ എല്ലാവരും 2 മിനിറ്റ് നേരം മൗന പ്രാർത്ഥന നടത്തുകയും ചെയ്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
