/kalakaumudi/media/media_files/2025/01/22/PtrXfYxSiVBRU6oRnxDu.webp)
​മലപ്പു​റം: എ​ൽ​കെ​ജി വി​ദ്യാ​ർ​ഥി​നി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച​കേ​സി​ൽ സ്​കൂ​ൾ ബ​സ് ക്ലീ​ന​ർ അ​റ​സ്​റ്റി​ൽ. മ​ല​പ്പു​റം ക​ന്മ​നം തു​വ്വ​ക്കാ​ട് സ്വ​ദേ​ശി അ​ടി​യാ​ട്ടി​ൽ മു​ഹ​മ്മ​ദ് ആ​ഷി​ഖി​നെ​യാ​ണ് (28) ക​ൽ​പ​ക​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്​റ്റ് ചെ​യ്ത​ത്.കുട്ടിയെ സ്നേഹം നടിച്ചു ഇയാൾ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു.വീട്ടിൽ എത്തിയ കുട്ടി രക്ഷിതാക്കളോട് വിവരം പറഞ്ഞു.തുടർന്ന് സ്കൂളിലും പോലീസ് സ്റ്റേഷനിലും രക്ഷിതാക്കൾ വിവരം അറീക്കുക ആയിരുന്നു.തുടർന്ന് പോലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തു.അ​തേ​സ​മ​യം ഒ​രു​സം​ഘ​മാ​ളു​ക​ൾ ആ​ഷി​ഖി​നെ​യും സ​ഹോ​ദ​രി​യെ​യും വീ​ട്ടി​ൽ ക​യ​റി മ​ർ​ദി​ച്ചെ​ന്ന ആഷഖിന്റെ പ​രാ​തി​യി​ലും കേ​സെ​ടു​ത്തി​ട്ടു​ണ്ട്.കോടതിയിൽ ഹാജരാക്കിയ ആ​ഷി​ഖി​നെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
