/kalakaumudi/media/media_files/2024/12/10/02IBK5R15et5hwtAeth5.jpg)
കണ്ണൂർ : CPM പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച BJP നിയുക്ത വാർഡ് കൗൺസിലർ പ്രശാന്തന് 36 വർഷം തടവ്.തലശ്ശേരി നഗരസഭ മുൻ കൗൺസിലറും Cpm. പ്രവർത്തകനുമായ കോടിയേരി കൊമ്മൽ വയലിൽ പി രാജേഷിനെ വധിക്കാൻ ശ്രമിച്ച കേസിലാണ് ബിജെപി യുടെ നിയുക്ത കൗൺസിലർ അടക്കം ആറ് പേർ കുറ്റകാർ ആണെന്ന് കോടതി കണ്ടെത്തിയത്.തലശ്ശേരി അഡിഷണൽ സെഷൻ കോടതിയുടേതാണ് വിധി.വിവിധ വകുപ്പിൽ 36 വർഷം തടവാണ് ഇപ്പോൾ വിധിച്ചിരിക്കുന്നത്.2007 ഡിസംബർ 17 ആയിരുന്നു വീട് കയറി രാജേഷിനെയും സഹോദരനയും അമ്മയെയും ആക്രമിച്ചത്.ആദ്യം ബോംബ് എറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് വെട്ടി കൊലപ്പെടുത്താൻS.ശ്രമിച്ചത്
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
