/kalakaumudi/media/media_files/2025/04/21/7qGn0af4kRWfpStNj5O8.jpg)
നവിമുംബൈ:നവിമുംബൈയിലെ പ്രധാന അയ്യപ്പ ക്ഷേത്രങ്ങളിൽ ഒന്നായ വാഷി സെക്ടർ 8 ലെ അയ്യപ്പ ക്ഷേത്രത്തിൽ 28-ാമത് പ്രതിഷ്‌ഠാദിന മഹോത്സവവും ഉദയാസ്തമന പൂജയും നടത്തപ്പെടുന്നു. 2025 മെയ് 8-ാം തീയതി വ്യാഴാഴ്‌ച മുതൽ 10-ാം തീയതി ശനിയാഴ്‌ച വരെയാണ് പ്രതിഷ്ഠ മഹോത്സവം നടക്കുക. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക Ph :9869411139