/kalakaumudi/media/media_files/ilEYvKDsfVyYSzo3n3rr.jpg)
ന്യൂഡൽഹി∙ പാർലമെന്റി18-ാം ലോക്സഭയുടെ ആദ്യ സമ്മേളനം തിങ്കളാഴ്ചയാണ് ആരംഭിച്ചത്. രാജ്യസഭയുടെ സമ്മേളനം ഇന്ന് ആരംഭിക്കും. ബുധനാഴ്ച ശബ്ദവോട്ടോടെ സഭ ബിജെപിയുടെ ഓം ബിർലയെ സ്പീക്കറായി തിരഞ്ഞെടുത്തിരുന്നു.ന്റെ സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് അഭിസംബോധന ചെയ്യും. എൻഡിഎ സർക്കാർ രൂപീകരിച്ചതിനു ശേഷമുള്ള രാഷ്ട്രപതിയുടെ ആദ്യത്തെ പ്രസംഗമായിരിക്കും ഇത്. രാഷ്ട്രപതിയുടെ പ്രസംഗത്തിനുശേഷം പാർലമെന്റിന്റെ ഇരുസഭകളിലും നന്ദി പ്രമേയം അവതരിപ്പിക്കും. പിന്നീട് ചർച്ചയും.
18-ാം ലോക്സഭയുടെ ആദ്യ സമ്മേളനം തിങ്കളാഴ്ചയാണ് ആരംഭിച്ചത്. രാജ്യസഭയുടെ സമ്മേളനം ഇന്ന് ആരംഭിക്കും. ബുധനാഴ്ച ശബ്ദവോട്ടോടെ സഭ ബിജെപിയുടെ ഓം ബിർലയെ സ്പീക്കറായി തിരഞ്ഞെടുത്തിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
