/kalakaumudi/media/media_files/2025/04/03/BVMLPgNKymKEdkZRaTuR.jpg)
pg
തന്റെ ഏറ്റവുമടുത്ത സുഹൃത്ത് ക്യാന്‍സര്‍ ബാധിതയായി അതീവ ഗുരുതരാവസ്ഥയില്‍ വിദേശത്തു ചികിത്സയിലാണെന്നും, അവരെ കാണാന്‍ താന്‍ പോയതാണെന്ന വിശദീകരണവുമായി പ്രിയങ്കാ ഗാന്ധിയുടെ അടുത്ത ഇതിവൃത്തങ്ങള്‍ സ്ഥിതീകരിച്ചു. വഖഫ് ബില്ലിന്റെ അവതരണ ദിവസം പ്രിയങ്കയെ സഭയില്‍ കാണാതായതോടെ പല അഭ്യൂഹങ്ങളും വന്നിരുന്നു. വിപ്പ് ലഭിച്ചിട്ടും പാര്‍ലമെന്റില്‍ എത്താത്തതോടെയാണ് അഭ്യൂഹങ്ങള്‍ പരന്നത്. എന്നാല്‍ തനിക്ക് വരാന്‍ സാധിക്കില്ലെന്നും, യാത്രയുടെ കാര്യവും രേഖാമൂലം സ്പീക്കറേയും, കോണ്‍ഗ്രസ്സ് പാര്‍ട്ടിയേയും രേഖാമൂലം കത്തുw നല്കിയിരുന്നിരുന്നു എന്ന് ഇതിവൃത്തങ്ങള്‍ പറഞ്ഞു.