/kalakaumudi/media/media_files/2024/11/29/ZrDBxiDV1RsKokTHftjq.jpg)
വയനാട്: പാർലമെന്റ്ഉപതെരഞ്ഞെടുപ്പിൽവയനാട്മണ്ഡലത്തിൽനിന്നുംവൻ ഭൂരിപക്ഷത്തോടെവിജയിച്ചപ്രിയങ്കഗാന്ധിഇന്ന്മണ്ഡലംസന്ദർശിക്കാൻഎത്തും.രണ്ടുദിവസത്തെസന്ദർശനത്തിനായിഎത്തുന്നപ്രിയങ്കആദ്യദിനംമലപ്പുറംജില്ലയിലെസ്ഥലങ്ങളായിരിക്കുംസന്ദർശിക്കുക.
രാവിലെ 12 മണിക്ക്സഹോദരനുംപ്രതിപക്ഷനേതാവുമായരാഹുൽഗാന്ധിക്കൊപ്പംമുക്കം,തിരുവമ്പാടിഎന്നിവടങ്ങളിലെസ്വീകരണപരിപാടികളിൽപങ്കെടുക്കും.കൂടാതെമലപ്പുറംജില്ലയിലെകരുളായി,വണ്ടൂർ,എടവണ്ണതുടങ്ങിയസ്ഥലങ്ങളിൽനടക്കുന്നപൊതുസമ്മേളനങ്ങളിലുംപങ്കെടുക്കും.
വയനാട്തെരഞ്ഞെടുപ്പ്പ്രിയങ്കയുടെകന്നിയങ്കമാണ്.നാല്ലക്ഷത്തിലേറെവോട്ടുകൾക്കാണ്ജയം.വിജയത്തിന്പിന്നാലെവയനാട്ടിലെ വോട്ടർമാർക്ക്നന്ദിയറിയിച്ചപ്രിയങ്കവോട്ടർമാരുടെതീരുമാനംശെരിയായിരുന്നുഎന്ന്വൈകാതെബോധ്യപ്പെടുത്തുംഎന്നുംവയനാടിന്റെആവശ്യങ്ങൾനേടിയെടുക്കാൻസഭയിൽശബ്ദമുയർത്തുംഎന്നുംപറഞ്ഞിരുന്നു.സത്യാപ്രതിജ്ഞവേളയിൽകേരളവേഷത്തിൽഎത്തിയത്ചർച്ചയായിരുന്നു.