തീവ്രവാദി ആക്രമണത്തിനെതിരെ ബിജെപിയുടെ നേതൃത്വത്തിൽ പ്രതിഷേധം

ജീവൻ പൊലിഞ്ഞവർക്ക് ആദരാജ്ഞലികൾ അർപ്പിക്കാനും കൂടിയാണ് വൈകുന്നേരം 6 മണിക്ക് വസായ് അമ്പാടി റോഡ് നാക്കയിലെ വൊഡാഫോൺ ഗാലറിക്ക് സമീപം ഒത്തു ചേരുന്നതെന്ന്' മഹാരാഷ്ട്ര ബി ജെ പി കേരള വിഭാഗം കൺവീനർ കെ.ബി. ഉത്തംകുമാർ പറഞ്ഞു

author-image
Honey V G
New Update
Vasaiprotest

മുംബൈ:കാശ്മീരിലെ പഹൽഗാമിൽ തീവ്രവാദികൾ നടത്തിയ കൂട്ടക്കുരുതിക്കെതിരെ ബിജെപിയുടെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം പ്രതിഷേധം നടക്കും

vsai

'ജീവൻ പൊലിഞ്ഞവർക്ക് ആദരാജ്ഞലികൾ അർപ്പിക്കാനും കൂടിയാണ് വൈകുന്നേരം 6 മണിക്ക് വസായ് അമ്പാടി റോഡ് നാക്കയിലെ വൊഡാഫോൺ ഗാലറിക്ക് സമീപം ഒത്തു ചേരുന്നതെന്ന്' മഹാരാഷ്ട്ര ബി ജെ പി കേരള വിഭാഗം കൺവീനർ കെ.ബി. ഉത്തംകുമാർ പറഞ്ഞു.ഭീകരതയ്ക്കെതിരെയുള്ള പ്രതിഷേധ പ്രകടനത്തിൽ എല്ലാ ദേശസ്നേഹികളും അണിനിരക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Mumbai City