പഞ്ചാബിലെ മുഴുവന്‍ സീറ്റും കോണ്‍ഗ്രസ് നേടും: ചരണ്‍സിങ്ങ് ചന്നി

പഞ്ചാബിലെ മുഴുവന്‍ സീറ്റുകളും കോണ്‍ഗ്രസ് തൂത്തുവാരുമെന്നും എഎന്‍ഐയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ചന്നി പറഞ്ഞു. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ എപ്പോഴും പഞ്ചാബിലെ പൊതുജനങ്ങളെ ഇടിച്ചുതാഴ്ത്താന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. 

author-image
Rajesh T L
New Update
LOK

Punjab Elections 2024

Listen to this article
0.75x 1x 1.5x
00:00 / 00:00

ലോക്സഭ തെരഞ്ഞെടുപ്പില്‍ പഞ്ചാബിലെ മുഴുവന്‍ സീറ്റുകളിലും കോണ്‍ഗ്രസ് അപ്രമാദിത്തമുണ്ടാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് മുന്‍ മുഖ്യമന്ത്രിയും ജലന്ധറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ചരണ്‍സിങ്ങ് ചന്നി. സംസ്ഥാനത്തെ യുവാക്കള്‍ അന്യരാജ്യങ്ങളിലേക്ക് കുടിയേറുന്നതിനും ഇവിടെ മയക്കുമരുന്ന് നുഴഞ്ഞ് കയറ്റത്തിനും കാരണം ബിജെപി സര്‍ക്കാരാണെന്നും അദ്ദേഹം ആരോപിച്ചു.