പ്രതിപക്ഷ നേതാവായി രാഹുൽ ​ഗാന്ധി ; ഇന്ത്യ സഖ്യത്തിന്റെ യോ​ഗത്തിൽ തീരുമാനം

ഡൽഹിയിൽ ചേർന്ന ഇന്ത്യ യോ​ഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. പൊതുതിരഞ്ഞെടുപ്പിൽ, വയനാട്ടില്‍ 3,64,422 വോട്ടിന്റെ ഭൂരിപക്ഷത്തിലും റായ്ബറേലിയില്‍ 3,90,030 വോട്ടിന്റെ ഭൂരിപക്ഷത്തിലുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിജയം.

author-image
Vishnupriya
New Update
rahul gandhi

രാഹുൽ ​ഗാന്ധി

ന്യൂഡൽഹി: 18 ആം ലോക്സഭയിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ രാഹുൽ ​ഗാന്ധി പ്രതിപക്ഷ നേതാവാകും. ഡൽഹിയിൽ ചേർന്ന ഇന്ത്യ യോ​ഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. പൊതുതിരഞ്ഞെടുപ്പിൽ, വയനാട്ടില്‍ 3,64,422 വോട്ടിന്റെ ഭൂരിപക്ഷത്തിലും റായ്ബറേലിയില്‍ 3,90,030 വോട്ടിന്റെ ഭൂരിപക്ഷത്തിലുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിജയം. പിന്നീട്, വയനാട് എം.പി. സ്ഥാനം രാജിവെച്ച് റായ്ബറേലിയില്‍ തുടരാൻ തീരുമാനിക്കുകയായിരുന്നു.

rahul gandhi