ടിക്കറ്റ് ബുക്കിങ്ങിലും വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റ് യാത്രയിലുമുള്ള മാനദണ്ഡങ്ങൾ പരിഷ്കരിച്ച് റയിൽവേ

വെയ്റ്റിങ് ലിസ്റ്റ് ടിക്കയറ്റുള്ളവർക്ക് ട്രെയിൻ യാത്രയിൽ പുതിയ മാനദണ്ഡം. സ്ലീപ്പര്‍, എ.സി കോച്ചുകളില്‍ വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുള്ളവരെ യാത്ര ചെയ്യാന്‍ ഇനി മുതൽഅനുവദിക്കില്ല. ചട്ടം ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു

author-image
Rajesh T L
New Update
ticket booking

വെയ്റ്റിങ്ലിസ്റ്റ്ടിക്കയറ്റുള്ളവർക്ക്ട്രെയിൻയാത്രയിൽപുതിയമാനദണ്ഡംസ്ലീപ്പര്‍, എ.സി കോച്ചുകളില്‍ വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുള്ളവരെ യാത്ര ചെയ്യാന്‍ ഇനി മുതൽഅനുവദിക്കില്ല. ചട്ടംഇന്നലെമുതൽപ്രാബല്യത്തിൽവന്നു. വെയ്റ്റിംഗ്ലിസ്റ്റ് ടിക്കറ്റുമായി യാത്രചെയ്യുന്നവർക്ക്ഇനിമുതൽ ജനറല്‍ കമ്പാര്‍ട്ട്മെന്റുകളില്‍ മാത്രമേ യാത്രയ്ക്ക്അനുവാദമുള്ളൂ. ചട്ടലംഘനംനടത്തുന്നവർക്ക്എതിരെപിഴഈടാക്കാനുംതീരുമാനമായി. റിസേർവ്ചെയ്തയാത്രക്കാരുടെസുരക്ഷയും സൗകര്യവും മുൻനിർത്തിയാണ്റെയിൽവെയുടെ പുതിയനടപടി.

ഇതിനുപുറമെഓൺലൈൻബുക്കിങ്, മുൻകൂട്ടിയുള്ളറിസർവേഷൻതുടങ്ങിയപ്രവർത്തനങ്ങളിലുംറെയിൽവേമാറ്റങ്ങൾവരുത്തി. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള അഡ്വാന്‍സ് റിസര്‍വേഷന്‍ കാലയളവ് 120 ദിവസത്തില്‍ നിന്ന് 60 ദിവസമായി കുറച്ചു.

വ്യാജബുക്കിങ്ങുകൾതടയുന്നതിനുള്ളനടപടികളും റെയിവേസ്വീകരിച്ചിട്ടുണ്ട്. അതിനായിഇനിമുതൽ ഐആര്‍സിടിസി അതിന്റെ വെബ്‌സൈറ്റ് വഴിയോ മൊബൈല്‍ ആപ്പ് വഴിയോ ബുക്ക് ചെയ്യുന്ന എല്ലാ ടിക്കറ്റുകള്‍ക്കും ഒടിപി അടിസ്ഥാനമാക്കിയുള്ള മൊബൈല്‍ വെരിഫിക്കേഷന്‍ അവതരിപ്പിച്ചു. ഇതിലൂടെഉപയോക്താവിന്റെഐഡന്റിറ്റിയുടെആധികാരികതഉറപ്പിക്കാനാണ്റയിൽവേലക്ഷ്യമിടുന്നത്. ഉപയോക്താക്കൾക്ക്ഇനി ഓൺലൈനിലൂടെഓരോതവണടിക്കറ്റ്ബുക്ക് ചെയ്യുമ്പോഴുംടിപിയിലൂടെഅവരുടെമൊബൈൽനമ്പർവെരിഫിക്കേഷൻനടത്തേണ്ടിവരും.

indian railway