പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന് രാജീവ് ചന്ദ്രശേഖര്‍, പിന്നാലെ പോസ്റ്റ് മുക്കി

ഫെയ്‌സ്ബുക്കിലും എക്‌സിലും പങ്കുവച്ച പോസ്റ്റുകളാണ്, സംഭവം വന്‍ വാര്‍ത്താ പ്രാധാന്യം നേടിയതിനു തൊട്ടുപിന്നാലെ രാജീവ് ചന്ദ്രശേഖര്‍ പിന്‍വലിച്ചത്.

author-image
Rajesh T L
New Update
Rajeev Chandrashekar

rajeev chandrashekhar facebook post

മൂന്നാം നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേല്‍ക്കാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കെ അപ്രതീക്ഷിത നീക്കവുമായി രാജീവ് ചന്ദ്രശേഖര്‍. പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന പ്രഖ്യാപനമാണ് രാജീവ് ചന്ദ്രശേഖര്‍സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. അതേസമയം, മിനിറ്റുകള്‍ക്കുള്ളില്‍ രാജീവ് ചന്ദ്രശേഖര്‍ ഈ പോസ്റ്റ് പിന്‍വലിച്ചു. ഫെയ്‌സ്ബുക്കിലും എക്‌സിലും പങ്കുവച്ച പോസ്റ്റുകളാണ്, സംഭവം വന്‍ വാര്‍ത്താ പ്രാധാന്യം നേടിയതിനു തൊട്ടുപിന്നാലെ രാജീവ് ചന്ദ്രശേഖര്‍ പിന്‍വലിച്ചത്.

rajeev chandrashekhar