വിവാഹം മുടങ്ങിയ ശേഷമുള്ള ആദ്യ വീഡിയോ പങ്കു വെച്ച് സ്മൃതി.വിവാഹനിശ്ചയ മോതിരം ഇല്ല എന്ന് കണ്ടെത്തി ആരാധകർ

author-image
Vineeth Sudhakar
New Update
smrithi

Smrithi
Smruthi mandhana palash Photograph: (Google)

സംഗീത സംവിധായകൻ പലാഷുമായുള്ള വിവാഹം മുടങ്ങിയ ശേഷം ആദ്യമായി പ്രതികരിച്ച് സ്മൃതി മന്ദാന.തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് തരാം വീഡിയോ പങ്ക് വെച്ചത്. നവംബർ 23 നടക്കേണ്ട വിവാഹം മാറ്റി വെച്ചത് അച്ഛന്റെ രോഗത്തെ തുടർന്ന് എന്നായിരുന്നു ആദ്യം വന്ന വാർത്ത.പിന്നീട് അത് പലാഷ്  ന്റെ ചില സെക്സ് ചാറ്റുകൾ പുറത്ത് വന്നതിനെ തുടർന്ന് ആണെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.രണ്ടു കൂട്ടരും ഇതിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ പുറത്ത് വീട്ടിട്ടില്ല .ഇന്ന് സ്മൃതി പങ്കുവെച്ച വീഡിയോയിൽ പ്രമുഖ ടൂത്ത് പേസ്റ്റ് ബ്രാൻഡിന്റെ പെയ്ഡ് പാർട്ണർഷിപ്പ്  ആയിരുന്നു. അതെ സമയം വിവാഹം മുടങ്ങിയ കാര്യങ്ങൾ ഒന്നും തന്നെ സ്മൃതി പങ്കു വെച്ചില്ല.

cricket news