New Update
/kalakaumudi/media/media_files/2025/12/16/raviranjan-2025-12-16-15-46-40.jpg)
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയുടെ മാനേജിങ് ഡയറക്ടറായി രവി രഞ്ജനെ കേന്ദ്രം നിയമിച്ചു.
2028 സെപ്റ്റംബർ 30 വരെയാണ് നിയമനം.
നിയമനംഇന്നലെ പ്രാബല്യത്തിൽ വന്നു .
നിലവിൽ ഡപ്യൂട്ടി മാനേജിങ് ഡയറക്ടറായി സേവനം അനുഷ്ടിച്ചു വന്ന ഇദ്ദേഹത്തിന് ബാങ്കിങ് മേഖലയിൽ 34 വർഷത്തെ പ്രവൃത്തി പരിചയവും അനുഭവസമ്പത്തും ഉണ്ട് .
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
