മുംബൈയില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചു

പെട്രോള്‍, ഡീസല്‍ നികുതിയില്‍ കുറവുവരുത്തിക്കൊണ്ട് 2024-25 ബജറ്റിലാണ് പ്രഖ്യാപനമുണ്ടായത്. ഡീസലിന്റെ നികുതി 24 ശതമാനത്തില്‍നിന്ന് 21 ശതമാനമായും പെട്രോളിന്റേത് 26ല്‍നിന്ന് 25 ശതമാനമായുമാണ് കുറച്ചത്.

author-image
anumol ps
New Update
petrol

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

മുംബൈ: മുംബൈയില്‍ പെട്രോളിന്റെയും ഡീസലിന്റെയും നികുതി വെട്ടിക്കുറച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. ഇതോടെ ഡീസലിന് രണ്ട് രൂപയും പെട്രോളിന് 65 പൈസയും കുറയും. സിഎം അന്ന ചത്ര യോജന പ്രകാരം പാവപ്പെട്ടവര്‍ക്ക് മൂന്ന് ഗ്യാസ് സിലിണ്ടറുകള്‍ വീതം സൗജ്യമായി വിതരണം ചെയ്യുമെന്നും ഉപ മുഖ്യമന്ത്രി അജിത് പവാര്‍ പറഞ്ഞു.

പെട്രോള്‍, ഡീസല്‍ നികുതിയില്‍ കുറവുവരുത്തിക്കൊണ്ട് 2024-25 ബജറ്റിലാണ് പ്രഖ്യാപനമുണ്ടായത്. ഡീസലിന്റെ നികുതി 24 ശതമാനത്തില്‍നിന്ന് 21 ശതമാനമായും പെട്രോളിന്റേത് 26ല്‍നിന്ന് 25 ശതമാനമായുമാണ് കുറച്ചത്.

fuel price decreased