/kalakaumudi/media/media_files/2026/02/13/supreem-court-2026-02-13-14-21-31.jpg)
ന്യൂഡൽഹി: മനുഷ്യനു പ്രയോജനം ചെയ്യുന്നില്ലെങ്കിൽ റിയൽ എസ്‌റ്റേറ്റ് റഗുലേറ്ററി അതോറിറ്റി ഒഴിവാക്കുന്നതാണ് നല്ലതെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ബിൽഡർമാരെ മാത്രം സഹായിക്കുന്ന സംവിധാനമായി റെറ മാറിയെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ച് വിമർശിച്ചു.
ആരെ സഹായിക്കാനാണോ റെറയ്ക്ക് രൂപം നൽകിയത് അവർകടുത്ത നിരാശയിലാണ് .
റെറയുടെ കാര്യം ഓരോ സംസ്ഥാനവും പുനരാലോചിക്കണമെന്നും കോടതി പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
