/kalakaumudi/media/media_files/2025/12/08/img_0351-2025-12-08-21-44-48.jpeg)
ദിലീപ് കേസിൽ വിധി വന്ന ശേഷം ദിലീപ് പ്രതി അല്ല ഇര ആണെന്ന് ഒരു വാർത്ത ചാനലിലെ പ്രോഗ്രാമിൽ സിനിമ നിർമ്മാതാവ് സജി നന്ദിയാത്ത് പറഞ്ഞു.മുൻപ് നടിയെ സപ്പോർട്ട് ചെയ്ത രംഗത്ത് വന്ന സജി ആ സമയത്തും ദിലീപ് തന്നെ ആണോ കുറ്റക്കാരൻ എന്ന് സംശയം ഉന്നയിച്ചിരുന്നു.ദിലീപിനെ വേട്ടയാടുക മാത്രമാണ് പലരുടെയും ലക്ഷ്യമെന്ന് അദ്ദേഹം ആരോപിക്കുന്നു. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയെ പലരും മറന്നു, എട്ടാം പ്രതിയായ ദിലീപിനെ മാത്രമാണ് ലക്ഷ്യം വയ്ക്കുന്നതെന്നും അദ്ദേഹം അന്ന് അഭിപ്രായ പെട്ടിരുന്നു.ഇന്ന് ദിലീപ് കേസിൽ വിധി വന്ന് ദിലീപിനെ വെറുതെ വിട്ടപ്പോയാണ് ദിലീപ് ഇര ആണ് എന്ന് അദ്ദേഹം പറഞ്ഞത്.ഇത്രകാലം പ്രതി പ്രതി എന്നാ ലേബലിൽ ഒരുപാട് നഷ്ടങ്ങൾ സംഭവിച്ച വ്യക്തിയാണ് ദിലീപ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
