/kalakaumudi/media/media_files/2024/12/11/3mWj3ArBsvNgZGL6TCcJ.jpg)
ന്യൂഡൽഹി:ദുരന്തനിവാരണഭേദഗതിബില്ലിലെചർച്ചയ്ക്കിടെകേന്ദ്രസർക്കാരിനെരൂക്ഷമായി വിമർശിച്ച്ശശിതരൂർഎംപി.വയനാട് വിഷയംഅടക്കംചൂണ്ടിക്കാട്ടിയാണ്എംപിരൂക്ഷവിമർശനംഉന്നയിച്ചത്. ആഭ്യന്തരസഹമന്ത്രിഅവതരിപ്പിച്ചപുതിയബില്ലുതന്നെദുരന്തമെന്നായിരുന്നുഎംപിയുടെപ്രതികരണം.മാത്രമല്ലഎന്തുകൊണ്ട്കേന്ദ്രംവയനാടിന്സഹായംനല്കാൻമടിക്കുന്നുവെന്നുംഅദ്ദേഹംചോദിച്ചു
സർക്കാരിന്റെബില്ല് അവതരണംഎടുത്തുചാട്ടമായിരുന്നുവെന്നുംവിദഗ്ദ്ധപഠനംനടത്താതെയാണ്ബിൽകൊണ്ടുവന്നതെന്നുംഅദ്ദേഹംവിമർശിച്ചു.സമാനതകളില്ലാത്തദുരന്തമാണ്വയനാട്ടിൽഉണ്ടായതു. 480 ലധികംപേർക്ക്ജീവൻനഷ്ടപ്പെട്ടദുരന്തത്തിൽഒരുപ്രദേശംതന്നെഇല്ലാതാവുകയാണ്ഉണ്ടായതു.പുതിയബിൽഎന്ത് മാറ്റമാണ്കൊണ്ടുവന്നത്.ഈബില്ലുകൾക്കൊന്നുംഇത്തരംദുരന്തങ്ങളിൽഫലപ്രദമായിഇടപെടാൻകഴിയില്ലെന്നുംഅദ്ദേഹംചൂണ്ടിക്കാട്ടി.
വയനാടിനെഅതിതീവ്രദുരന്തമായിപ്രഖ്യാപിക്കണമെന്നആവശ്യംകേന്ദ്രംപൂർണ്ണമായുംതള്ളിയമട്ടാണ്.എന്താണ്യാഥാർഥ്യംഎന്ന്തിരിച്ചറിയാനുള്ളകഴിവ്പുതിയബില്ലിനുംഇല്ല.വയനാട്ദുരന്തത്തിൽകേരളത്തിന്സഹായംനിഷേധിക്കുന്നകേന്ദ്രനിലപാട്പ്രതിഷേധാർഹമാണ്.എന്തിനാണ്വയനാടിന്സഹായംനല്കാൻകേന്ദ്രംമടിക്കുന്നത്.ഇടക്കാലസഹായംഅനുവദിക്കുന്നതിലുംവലിയവീഴ്ചയാണ്വന്നിട്ടുള്ളതു. മാത്രമല്ലഎൻഡിആർഎഫ്വിതരണത്തിലുംകേന്ദ്രംവേർതിരിവ്കാട്ടുകയാണ്.കേരളംപോലെപ്രളയസാഹചര്യംആവർത്തിക്കുന്നസംസ്ഥാനങ്ങൾക്കുപ്രത്യേകശ്രദ്ധനൽകുന്നഒന്നുംപുതിയബില്ലിലില്ല.ദുരന്തനിവാരണത്തിന്നിയമപരിരക്ഷഉറപ്പാക്കുന്നില്ല, എംപിമാരെകേൾക്കാനുംകേന്ദ്രംതയ്യറാകുന്നില്ലഎന്നുംതരൂർകൂട്ടിച്ചേർത്തു.