വാഹനപകടത്തിൽപ്പെട്ടവരെ ചോദ്യം ചെയ്തപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു

തങ്ങളുടേത് ആത്മഹത്യ ശ്രമമായിരുന്നു എന്നും 3പേർ വീട്ടിൽ വച്ചു മരണപ്പെട്ടു. എന്നായിരുന്നു ഇവരുടെ മൊഴി. ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം. കൊൽക്കത്തയിലെ റൂബി മേഖലയിൽ കാർ മെട്രോ പില്ലറിൽ ഇടിച്ചു കയറുകയായിരുന്നു.

author-image
Rajesh T L
New Update
calcutta

കൊൽക്കത്ത : പശ്ചിമബംഗാളിൽമെട്രോതൂണിൽഇടിച്ചു കയറിപരിക്കേറ്റവരെചോദ്യങ്ങൾചെയ്തപ്പോൾഞെട്ടിക്കുന്നവിവരങ്ങൾപുറത്തു. തങ്ങളുടേത്ആത്മഹത്യശ്രമമായിരുന്നുഎന്നും 3പേവീട്ടിൽവച്ചുമരണപ്പെട്ടു. എന്നായിരുന്നുഇവരുടെമൊഴി. ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം. കൊൽക്കത്തയിലെ റൂബി മേഖലയിൽ കാർ മെട്രോ പില്ലറിൽ ഇടിച്ചു കയറുകയായിരുന്നു. ഒരു കുടുംബത്തിലെ തന്നെ മൂന്ന് പേരാണ് അപകടത്തിപെട്ടത്.

പ്രണയ് ഡേ, സഹോദരൻ പ്രസൂൺ, 16 വയസ്സുള്ള ആൺകുട്ടി എന്നിവർക്ക് പരിക്കേറ്റു. മൂവരെയും ആശുപത്രിയിലെത്തിക്കുകയുംതുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് മനഃപൂർവം കാതൂണിൽഇടിപ്പിക്കുകയിരുന്നുഎന്ന്പറഞ്ഞു . മൂവരുംഒരേകുടുംബത്തിഉള്ളവരാണ്.

മറ്റ് മൂന്ന് കുടുംബാംഗങ്ങൾ താംഗ്രയിലെ വീട്ടിൽ ആത്മഹത്യ ചെയ്തതായും പ്രണയ് ഡേ വെളിപ്പെടുത്തി. ആത്മഹത്യയുടെകാരണംഎന്താണ്എന്ന്ഇതുവരെ വ്യക്തമായിട്ടില്ല

murder Crime