/kalakaumudi/media/media_files/2025/04/15/BPBwZ9YL7Cf2BOj5DIvA.jpg)
റായ്ഗഡ്:ശ്രീ അയ്യപ്പ സേവാ സംഘം പനവേലിന്റെ 2025-2027 കാലയളവിലേക്കുള്ള 13 അംഗ ഭരണസമിതി മാർച്ച് 23 ഞായറാഴ്ച നടന്ന ബാലറ്റ് പേപ്പറിലൂടെയുള്ള തിരഞ്ഞെടുപ്പിൽ നിലവിൽ വന്നു. കെ ബി അജിത്കുമാർ (പ്രസിഡന്റ്) ബിനു തങ്കപ്പൻ (വൈസ് പ്രസിഡന്റ്) രാജേഷ് ഗോപിനാഥ മേനോൻ (ജനറൽ സെക്രട്ടറി)
ജയപ്രകാശ് നായർ (ജോയിൻറ് സെക്രട്ടറി)ബിജു വി നായർ (ട്രഷറർ)കൈലാസ്നാഥ് അഞ്ചേരി (ജോയിൻറ് ട്രഷറർ), അജയകുമാർ നായർ, സതീർകുമാർ,ജയപ്രകാശ് നായർ, സുരേഷ് എം കുട്ടപ്പൻ, രാജേന്ദ്രൻ പിള്ള,ജയചന്ദ്രൻ വാസു,ഹരിദാസ് പിള്ള എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. പുതിയ ഭരണ സമിതി ഏപ്രിൽ 11 ന് പൈങ്കുനി ഉത്രം നാളിൽ ചുമതല ഏൽക്കുകയുണ്ടായി.