അപ്പീലിന് പോകാതെ റിട്ട് ഹർജിയുമായി മേൽക്കോടതികളെ സമീപിക്കരുതെന്നു സുപ്രീം കോടതി

ട്രൈബൂണൽ ഉത്തരവിൽ വ്യക്തത തേടി അപേക്ഷ നല്കാമായിരുന്നെങ്കിലും അതിനുപകരം റിട്ട് ഹർജി നൽകിയ നടപടിയാണ് ഹൈക്കോടതി തെറ്റെന്നു വിധിച്ചത് .1992 ൽ വെള്ളി കണ്ടുകെട്ടിയതായിരുന്നു കേസിലെ വിഷയം

author-image
Devina
New Update
suprem

ന്യൂഡൽഹി :അപ്പീൽ പോലെ തന്നെ സാധാരണ നിയമ പരിഹാരങ്ങൾ ലഭ്യമാകുന്ന സാഹചര്യത്തിൽ അത് സ്വീകരിക്കാതെ റിട്ട് ഹർജിയുമായി മേൽക്കോടതികളെ നേരിട്ട്  സമീപിക്കുന്ന രീതിക്കെതിരെ സുപ്രീംകോടതി .

ബദൽപരിഹാരം ലഭ്യമാണെങ്കിൽ റിട്ട് ഹർജി അനുവദിക്കാൻ കഴിയില്ലെന്ന് ജഡ്ജിമാരായ ദീപാങ്കർ ദത്ത ,അരവിന്ദ് കുമാർ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി .

ട്രൈബൂണൽ ഉത്തരവിൽ വ്യക്തത തേടി അപേക്ഷ നല്കാമായിരുന്നെങ്കിലും അതിനുപകരം റിട്ട് ഹർജി നൽകിയ നടപടിയാണ് ഹൈക്കോടതി തെറ്റെന്നു വിധിച്ചത് .

1992 ൽ വെള്ളി കണ്ടുകെട്ടിയതായിരുന്നു കേസിലെ വിഷയം .ട്രൈബൂണൽ പിഴശിക്ഷ കുറച്ചെങ്കിലും കണ്ടുകെട്ടൽ നടപടി ശരിവെച്ചു .

ട്രൈബൂണൽ ഉത്തരവിൽ വ്യക്തത തേടി അപേക്ഷ നല്കാമായിരുന്നെങ്കിലും അതിനുപകരം റിട്ട് ഹർജി നൽകിയ നടപടിയാണ് ഹൈക്കോടതി തെറ്റെന്നു വിധിച്ചത് .