/kalakaumudi/media/media_files/2025/12/09/suresh-gopi-2025-12-09-09-18-10.jpg)
തന്റെ വോട്ടിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.ഇത്തവണ ജനങ്ങൾ കൃത്യമായ രീതിയിൽ മാത്രമേ വോട്ട് ചെയ്യുള്ളൂ എന്നും അത് റിസൾട്ട് വരുമ്പോൾ കാണാം എന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു.യഥാർത്ഥ വികസനം കേരളത്തിൽ വരണമെങ്കിൽ NDA സർക്കാർ തന്നെ അധികാരത്തിൽ വരണം എന്ന് മാധ്യമങ്ങളോട് പറഞ്ഞു.ഇതിനിടയിൽ ദിലീപ് വിഷയങ്ങൾ ചോദിച്ച മാധ്യമ പ്രവർത്തകരോട് അത് കോടതി തീരുമാനം പോലെ നടക്കട്ടെ എന്നും വിധിയുടെ പൂർണ രൂപം ഈ മാസം വരുന്ന 12 ന് കോടതിയിൽ അറിയാം എന്നും ശേഷം മാത്രം സംസാരിക്കാം എന്നും അദ്ദേഹം പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
