ദീർഘ നാളായി കേരളംകണ്ടിരുന്നവികസനസ്വപ്നം വെള്ളിയാഴ്ച പൂവണിയുകയാണ്. കേരളത്തിന്റെയുംരാജ്യത്തിന്റെയുംസമഗ്രസാമ്പത്തികമേഖലകളിലെ വികസനത്തിന്റെഅടിത്തറഅരക്കിട്ടുറപ്പിച്ചുകൊണ്ട്വിഴിഞ്ഞംഅന്താരാഷ്ട്രതുറമുഖംവെള്ളിയാഴ്ചപ്രധാനമന്ത്രി നരേന്ദ്ര മോദിരാജ്യത്തിന്സമർപ്പിക്കും. പ്രധാനമന്ത്രിനരേന്ദ്രമോഡിഇന്ന്രാത്രിയോട്കൂടിതിരുവനന്തപുരത്തെത്തും. ഇന്ന്രാത്രിരാജ്ഭവനിൽതങ്ങുന്നനരേന്ദ്രമോദിനാളെരാവിലെ 10.15 ന്ഹെലികോപ്ടറിലായിരിക്കുംവിഴിഞ്ഞത്തെത്തുന്നത്. പ്രവർത്തനങ്ങൾവിലയിരുത്തുന്നതിന്ഭാഗമായിപോർട്ട്ഓപ്പറേഷൻസെന്റർ, ബർത്ത്എന്നിവ സന്ദർശിക്കും. 11 മണിയോട്കൂടി തുറമുഖംരാജ്യത്തിന്സമർപ്പിച്ചശേഷം 12 മാണിയോട്കൂടിഅദ്ദേഹംതിരികെമടങ്ങും.
രാജ്യത്തിന്റെസമുദ്രവാണിജ്യമേഖലയുടെപ്രധാന കവാടമായിവിഴിഞ്ഞംമാറുമ്പോൾഅത് കേരളത്തിന്റെയുംതലസ്ഥാനനഗരത്തിന്റെയുംമുഖമുദ്രതന്നെമാറ്റിമറിക്കും. തുറമുഖം വഴിയുണ്ടാകുന്നചരക്കുനീക്കംസർക്കാർഖജനാവിലേക്ക്നൽകുന്നവരുമാനത്തിനൊപ്പംതന്നെതുറമുഖനുബന്ധമായിവളരുന്നവാണിജ്യരംഗങ്ങളും തൊഴിലവസരങ്ങളുംകേരളത്തിന്റെവികസനഭൂപടത്തിൽശക്തമായിസ്വാധീനംചെലുത്തും. ഇതിനോടകംതന്നെഅന്താരാഷ്ട്രതലത്തിൽ വിഴിഞ്ഞത്തിന്റെ ഖ്യാതിവളർന്നുകഴിഞ്ഞു.. മറ്റ്അന്താരാഷ്ട്ര തുറമുഖങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾവിഴിഞ്ഞംതുറമുഖത്തിന്റെഅനുകൂലഘടകങ്ങൾഉയർത്തുന്നവികസനപ്രതീക്ഷകൾഏറെയാണ്.
അതിൽആദ്യത്തേത്തുറമുഖത്തിന്റെസ്വാഭാവികആഴവുംരാജ്യാന്തരകപ്പൽചാലുമായുള്ളഅകലക്കുറവുംതന്നെയാണ്. 20 മീറ്ററാണ്വിഴിഞ്ഞത്തിന്റെസ്വാവഭാവികആഴം. കാലാവസ്ഥാപ്രതിസന്ധികളെമറികടന്ന്ലോകത്തിലെഏറ്റവുംവലിപ്പമേറിയകപ്പലുകൾവരെഅടുപ്പിക്കാൻകഴിയുന്ന ട്രാൻസ്ഷിപ്മെന്റ്തുറമുഖമാണ്വിഴിഞ്ഞം. ആഴംകൂട്ടുന്നതിനുമായിഇവിടെഡ്രഡ്‌ജിങ് നടത്തേണ്ടതിന്റെആവശ്യംവരുന്നില്ല. ട്രയൽറൺകാലത്തുതന്നെലോകത്തെഏറ്റവുംവലിയചരക്കുകപ്പലുകളെത്തിയഅപൂർവംചില തുറമുഖങ്ങളിൽഒന്നാണ്വിഴിഞ്ഞം.
മറ്റൊരുപ്രത്യേകതഅന്തരാഷ്ട്രകപ്പൽചാലിന്വളരെഅടുത്താണ്വിഴിഞ്ഞംതുറമുഖംസ്ഥിതിചെയ്യുന്നത്എന്നതാണ്. ആഗോളചരക്കുനീക്കത്തിന്റെ 40 ശതമാനവുംനടക്കുന്നത്അന്താരാഷ്ട്രകപ്പൽചാൽവഴിയാണ്. ആഫ്രിക്ക, യൂറോപ്പ്, മധ്യേഷ്യഎന്നിവടങ്ങളിൽനിന്നുള്ളകപ്പലുകൾസിംഗപ്പൂർ, ഹോംഗ്കോങ്ങ് , ചൈന, കൊളംബോഎന്നിവിടങ്ങളിലേക്ക്പോകുന്നത്വിഴിഞ്ഞംതുറമുഖത്തിന്സമീപത്തുകൂടിയാണ്. നിലവിൽകൊളംബോ, സിംഗപ്പൂർ, ദുബായ്തുറമുഖങ്ങളെആശ്രയിച്ചാണ്ഇന്ത്യയുടെട്രാൻസ്ഷിപ്മെന്റ്വ്യാപാരംനടക്കുന്നത്. എന്നാൽവിഴിഞ്ഞംപദ്ധതിയാഥാർഥ്യമാകുന്നതോടു കൂടി ആവ്യാപാരത്തിന്റെസിരാകേന്ദ്രംവിഴിഞ്ഞംതുറമുഖമായിമാറും. ഏഷ്യ- യൂറോപ്പ്രാജ്യാന്തരകപ്പൽചാലുമായുള്ളവിഴിഞ്ഞത്തിന്റെഅകലംവെറും 10 നോട്ടിക്കൽമയിൽമാത്രമാണ്എന്നത്തന്നെയാണ്അതിന്കാരണം. കൊളംബോ, ദുബായ് , സിംഗപ്പൂർതുടങ്ങിതുറമുഖങ്ങളെക്കാൾഅന്താരാഷ്ട്രകപ്പൽചാലുമായിവളരെഅടുത്താണ്വിഴിഞ്ഞം തുറമുഖം. ഇവിടങ്ങളിലേക്ക് ചരക്കുഗതാഗതംനടത്തുന്നതിന് 50 മണിക്കൂർഅധികസമയംവേണ്ടിവരും . വിഴിഞ്ഞം തുറമുഖംവഴിയുള്ളചരക്കുനീക്കത്തിലൂടെആസമയംലാഭിക്കാൻ കഴിയുന്നു.
വിഴിഞ്ഞംതുറമുഖത്തിൽകപ്പലുകളുടെടേൺഎറൗണ്ട്ടൈംവളരെകുറവാണ്. ഒരുകപ്പൽതുറമുഖത്തിനുള്ളിലേക്ക്പ്രവേശിച്ച്ചരക്ക്കൈമാറ്റംനടത്തിതിരികെമടങ്ങാനെടുക്കുന്നസമയമാണ്ടേൺഎറൗണ്ട്ടൈം . ഒരുതുറമുഖത്തിന്റെകാര്യക്ഷമതഅളക്കാൻഉപയോഗിക്കുന്നമാനദണ്ഡമാണിത്. ഈസമയംലാഭിക്കുന്നതിലൂടെവിഴിഞ്ഞംതുറമുഖത്തിന്റെ കാര്യക്ഷമതവർധിക്കുകയുംഇത്വഴിആയിരക്കണക്കിന്രൂപയുടെസാമ്പത്തിക നേട്ടമുണ്ടാവുകയുംചെയ്യുന്നു. വിഴിഞ്ഞം യാഥാർഥ്യമാകുന്നതോട്കൂടിചരക്കുനീക്കംവഴിയുണ്ടാകുന്നലോജിസ്റ്റിക്ചെലവ്വലിയരീതിയിൽകുറക്കാൻകഴിയുന്നു. ആദ്യഘട്ടവികസനങ്ങൾവിജയകരമായിപൂർത്തിയാക്കിയ തുറമുഖം തുടർഘട്ട വികസന പ്രവർത്തനങ്ങൾവളരെവേഗത്തിൽ 2028 ഓട്കൂടിതന്നെ പൂർത്തിയാക്കുമെന്നാണ് കണക്കുകൂട്ടുന്നത്.