ന്യൂഡൽഹി : ഇന്ത്യഗോട്ട്ലേറ്റൻറ്എന്നയൂട്യൂബ്ഷോയിൽവിവാദ പരാമർശംനടത്തിയരൺവീർ അലാബദിയ്ക്കെതിരെരൂക്ഷ വിമർശനവുമായിസുപ്രീംകോടതി. രൺവീർനടത്തിയപരാമർശംമാതാപിതാക്കളെകളിയാക്കുന്നതാണെന്നുംസമൂഹത്തിൽതെറ്റായസന്ദേശം നൽകുന്നതാണെന്നുംകോടതിപറഞ്ഞു. മനസ്സിന്റെവ്യത്തികേടാണ്പുറത്തു വരുന്നതെന്ന്വിമർശനംഉണ്ടായി.
ജനപ്രീതിഉണ്ടെന്ന്കരുതിഎന്തുംവിളിച്ചുപറയാൻഅധികാരംഇല്ലെന്നുംകോടതിപറഞ്ഞു. വിവിധയിടങ്ങളിലായി ഫയൽ ചെയ്ത കേസുകളിലെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു. നിയമം നിയമത്തിന്റെ വഴിക്കുപോകുമെന്ന്പോകുമെന്ന്മുന്നറിയിപ്പ്നൽകി. അന്വേഷണത്തിനു ഹാജരാകണമെന്നും കൂടുതൽ പരമാർശങ്ങൾ നടത്തരുതെന്നും കോടതി നിർദേശിച്ചു. ജസ്റ്റിസ് സൂര്യകാന്ത്അധ്യഷനായബെഞ്ചാണ്കേസ്പരിഗണിച്ചത്. യൂട്യൂബ് ഷോയിലെ അശ്ലീല പരാമര്‍ശത്തിന്റെ പേരില്‍ വിവിധ സംസ്ഥാനങ്ങളിലായി റജിസ്റ്റര്‍ ചെയ്ത എഫ്ഐആറുകളിൽഇളവ്തേടിയുംഏകീകരിക്കണംഎന്നുംആവശ്യപ്പെട്ടു.
യൂട്യൂബര്‍ രണ്‍വീര്‍ അലാബാദിയ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ മകനും അഭിഭാഷകനുമായ അഭിനവ് ചന്ദ്രചൂഡാണ് രണ്‍വീറിനു വേണ്ടി സുപ്രിംകോടതിയിൽഹാജരായത്.