നവിമുംബൈ: 13 മത് ശ്രീ മുത്തപ്പൻ തിരുവപ്പന മഹോത്സവം കാമോതെ സെക്ടർ 6 ലുള്ള ന്യൂ ഇംഗ്ലീഷ് സ്കൂൾ ഗ്രൗണ്ടിൽ(ലോക് നേതാ ഡി. ബി. പാട്ടീൽ വിദ്യാലയ) ഐശ്വര്യ ഹോട്ടലിനു സമീപം വച്ച് നടത്തപ്പെടും, 22 ശനിയാഴ്ച രാവിലെ 5ന് ഗണപതി ഹോമം, 12 മണിക്ക് പയംകുറ്റി, 1മണിക്ക് മലയിറക്കൽ, 4 ന് തായംബക, വൈകിട്ട് 5 മണിക്ക് ശ്രീ മുത്തപ്പൻ വെള്ളാട്ടം പുറപ്പാട് തുടർന്നു ദർശനം, 7 മണി മുതൽ അന്നദാനം, രാത്രി 11ന് കലശം വരവ്. 23 ഞായറാഴ്ച രാവിലെ 5ന് തിരുവപ്പന, വെള്ളാട്ടം പുറപ്പാട്, 11 മണിക്ക് പള്ളിവേട്ട, ഉച്ചക്ക് 12 ന് അന്നദാനം എന്നിവ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക Ph :9223265796
കമൊത്തെ ശ്രീ മുത്തപ്പൻ തിരുവപ്പന മഹോത്സവം മാർച്ച് 22, 23 തീയ്യതികളിൽ നടക്കും
13 മത് ശ്രീ മുത്തപ്പൻ തിരുവപ്പന മഹോത്സവം കാമോതെ സെക്ടർ 6 ലുള്ള ന്യൂ ഇംഗ്ലീഷ് സ്കൂൾ ഗ്രൗണ്ടിൽ(ലോക് നേതാ ഡി. ബി. പാട്ടീൽ വിദ്യാലയ) ഐശ്വര്യ ഹോട്ടലിനു സമീപം വച്ച് നടത്തപ്പെടും, 22
New Update