ശ്രദ്ധേയമായി ഗുരുവായൂരിൽ അവതരിപ്പിച്ച താനെ സംഘത്തിന്റെ തിരുവാതിരകളി

ഇതിൽ പലരും ആദ്യമായി വേദി കാണുന്നവരാണെന്നാണ് അഡ്വ പ്രേമാ മേനോൻ പറഞ്ഞു.മുംബൈ നഗരത്തിലെ തിരക്ക് പിടിച്ച ജീവിതത്തിൽ കലയെയും സംസ്ക്കാരത്തെയും ചേർത്തു നിർത്താൻ ആഗ്രഹിക്കുന്നവരുടെ സംഗമം കൂടിയായി ഗുരുവായൂർ ഉത്സവ വേദി

author-image
Honey V G
Updated On
New Update
mumbai

താനെ:ഗുരുവായൂർ ഉത്സവ വേദിയായ 'വൃന്താവന'ത്തിലാണ് താനെ വർത്തക് നഗറിലുള്ള സംഘം തിരുവാതിര കളി അവതരിപ്പിച്ചത്. അഡ്വ പ്രേമ മേനോന്റെ നേതൃത്വത്തിലുള്ള സംഘത്തിന് മികച്ച കയ്യടിയാണ് ലഭിച്ചത്. ഇതിൽ പലരും ആദ്യമായി വേദി കാണുന്നവരാണെന്നാണ് അഡ്വ പ്രേമാ മേനോൻ പറഞ്ഞു.മുംബൈ നഗരത്തിലെ തിരക്ക് പിടിച്ച ജീവിതത്തിൽ കലയെയും സംസ്ക്കാരത്തെയും ചേർത്തു നിർത്താൻ ആഗ്രഹിക്കുന്നവരുടെ സംഗമം കൂടിയായി ഗുരുവായൂർ ഉത്സവ വേദി. അഡ്വ. പ്രേമ മേനോൻ, നിഷ പി നായർ , സ്വപ്ന നായർ , ദീപ മധു,.രൂപ ശേഖർ,ശാന്തി നാരായണൻ, രജിത നായർ ,സരോജ ആർ നായർ, ശ്രീജ ഷാജി, ലേഖാ സുന്ദരം , പ്രദീപ എം നായർ ,സുശീല നാരായണൻ എന്നിവർ ചേർന്നാണ് ഗുരുവായൂർ ഉത്സവം വൃന്ദാവൻ വേദിയിൽ കൈകൊട്ടിക്കളി അവതരിപ്പിച്ചത്.

Mumbai City