കുതിച്ചുയർന്ന് തക്കാളി വില

ഡൽഹിയിലെ പല മാർക്കറ്റുകളിലും വില 90 രൂപ കടന്നിട്ടുണ്ട്. അസാദ്പൂർ, ഗാസിപ്പൂർ, ഓഖ സാബ്സി മാർക്കറ്റുകളിലെല്ലാം വില 90 പിന്നിട്ടു.

author-image
Anagha Rajeev
New Update
tomato

ന്യൂഡൽഹി: ഡൽഹിയിലെ പല മാർക്കറ്റുകളിലും വില 90 രൂപ കടന്നിട്ടുണ്ട്. അസാദ്പൂർ, ഗാസിപ്പൂർ, ഓഖ സാബ്സി മാർക്കറ്റുകളിലെല്ലാം വില 90 പിന്നിട്ടു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് 28 രൂപ മാത്രമുണ്ടായിരുന്ന തക്കാളി വിലയാണ് കുതിച്ചുയർന്നിരിക്കുന്നത്.യും വില 40 ഉം 50 ഉം രൂപയായി.20 ദിവസം മുമ്പ് ഉരുളക്കിഴങ്ങിന് 20 രൂപയായിരുന്നത് ഇരട്ടിയായി.

price hike tomato