New Update
ശ്രീനഗർ: ലഡാക്കിൽ രണ്ട് സൈനികർക്ക് വീരമൃത്യ. സൈനിക ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിക്കിടെയാണ് അപകടം ഉണ്ടായത്. മരിച്ചവരിൽ ഒരാൾ ജിഎസ് റാവു എന്ന സൈനികനാണ്. കിഴക്കൻ ലഡാക്കിൽ ഡ്യൂട്ടിക്കിടെയാണ് അപകടം ഉണ്ടായത്. സൈനികരുടെ വീരമൃത്യവിൽ ഇന്ത്യൻ സൈന്യം അതീവദുഃഖം രേഖപ്പെടുത്തി.