/kalakaumudi/media/media_files/2025/02/01/5VDjZ6qr5S8iHJuIvn2z.jpg)
ന്യൂഡല്‍ഹി: മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് രാവിലെ 11 ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും. ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. കേരളം 24000 കോടിയുടെ പ്രത്യേക പാക്കേജും വയനാടിന് 2000 കോടി രൂപയും ആവശ്യപ്പെട്ടിട്ടുണ്ട്.
-
Feb 01, 2025 12:09 IST
സംസ്ഥാനങ്ങള്‍ക്ക് പലിശരഹിത വായ്പ; പുതിയ ആദായനികുതി ബില്‍
-
Feb 01, 2025 11:51 IST
പി എം ധന്‍ധാന്യ കൃഷിയോജന, സ്‌കൂളുകളില്‍ ബ്രോഡ്മാന്‍ഡ് ഇന്റര്‍നെറ്റ്
പി എം ധന്‍ധാന്യ കൃഷിയോജന, സ്‌കൂളുകളില്‍ ബ്രോഡ്മാന്‍ഡ് ഇന്റര്‍നെറ്റ്
-
Feb 01, 2025 10:01 IST
രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ സന്ദര്‍ശിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍
രാഷ്ട്രപതി ഭവനിലെത്തി, രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ സന്ദര്‍ശിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍