കോള്‍ഡ് സ്റ്റോറേജ് യൂണിറ്റില്‍ തീപിടിത്തം; 50 കോടിയുടെ നഷ്ടം

80 മണിക്കൂറിലധികം പിന്നിട്ടാണ് തീ നിയന്ത്രണവിധേയമാക്കാനായത്. പച്ചക്കറികളും പഴങ്ങളും സൂക്ഷിച്ചിരുന്ന കോള്‍ഡ് സ്റ്റോറേജ് യൂണിറ്റിലാണ് തീപിടുത്തം ഉണ്ടായത്. അഗ്‌നിരക്ഷാ സേനയും എസ്ഡിആര്‍എഫ് സംഘവും എത്തി തീ നിയന്ത്രണ വിധേയമാക്കി.

author-image
Biju
New Update
afe

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഹാത്രസില്‍ കോള്‍ഡ് സ്റ്റോറേജ് യൂണിറ്റില്‍ തീപിടിത്തം 80 മണിക്കൂറിലധികം പിന്നിട്ടാണ് തീ നിയന്ത്രണവിധേയമാക്കാനായത്. പച്ചക്കറികളും പഴങ്ങളും സൂക്ഷിച്ചിരുന്ന കോള്‍ഡ് സ്റ്റോറേജ് യൂണിറ്റിലാണ് തീപിടുത്തം ഉണ്ടായത്. അഗ്‌നിരക്ഷാ സേനയും എസ്ഡിആര്‍എഫ് സംഘവും എത്തി തീ നിയന്ത്രണ വിധേയമാക്കി.

തീപിടുത്തത്തില്‍ 50 കോടിയോളം രൂപയുടെ നാശനഷ്ടം ഉണ്ടായെന്ന് ഉടമസ്ഥന്‍ വ്യക്തമാക്കി. മറ്റ് ജില്ലകളില്‍ നിന്നുള്ള അഗ്‌നി രക്ഷാ സേനയുടെ യൂണിറ്റുകളും സ്ഥലത്ത് എത്തിയിരുന്നു.

fire