തിരഞ്ഞെടുപ്പ് ചുമതലയുമായി വി.മുരളീധരൻ ബംഗാളിൽ

തിരഞ്ഞെടുപ്പ് ചുമതലയുമായി വി.മുരളീധരൻ ബംഗാളിൽ

author-image
Sukumaran Mani
New Update
Muralidharan

V Muralidharan

ന്യൂഡൽഹി:ബംഗാളിലെ ലോകസഭ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ചുമതലയുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ കൊൽക്കത്തയിലെത്തി. ബംഗാളിലെ ഗോരഖ്പൂർ മേഖലയിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള ദൗത്യമാണ് പാർട്ടി നേതൃത്വം ഏല്പിച്ചിരിക്കുന്നതെന്ന് വി. മുരളീധരൻ പറഞ്ഞു.

BJP West Bengal v muralidharan