ആദ്യ ഘട്ടത്തിൽ വിറച്ച് മോ​ദി

author-image
Anagha Rajeev
Updated On
New Update
Modi

പ്രധാനമന്ത്രിയുടെ സ്വന്തം മണ്ഡലമായ വാരണാസി തുടക്കത്തിൽ വിറപ്പിച്ചെങ്കിലു ഇപ്പോൾ മോദിക്ക് അനുകൂലമായിരിക്കുകയാണ്. തുടക്കത്തിൽ കോൺ​ഗ്രസ് ലീസ് നിലനിർത്തിയിരുന്നത് ബിജെപിയെ ആശങ്കയിലാക്കിയിരുന്നു. നിലവിലെ കണക്കുകൾപ്രകാരം 72133 വോട്ടിന് കോൺ​ഗ്സിനെ മറികടന്നിരിക്കുകയാണ്

Varanasi