ന്യൂഡൽഹി ∙ ഉപരാഷ്ട്പതി ജഗ്ദീപ് ധൻകർ ആശുപത്രിയിൽ. നെഞ്ചുവേദനയെ തുടർന്ന് ഇന്നു പുലർച്ചെ 2 മണിക്കാണ് ഉപരാഷ്ട്രപതിയെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചത്.തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച ഉപരാഷ്ട്രപതിയെ ഡോക്ടർ രാജീവ് നാരഗിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കുകയാണ്. ജഗ്ദീപ് ധൻകറിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും ഹൃദ്രോഗ വിഭാഗത്തിൽ നിരീക്ഷണത്തിലാണന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു
നെഞ്ച് വേദന ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ആശുപത്രിയിൽ
നെഞ്ചുവേദനയെ തുടർന്ന് ഇന്നു പുലർച്ചെ 2 മണിക്കാണ് ഉപരാഷ്ട്രപതിയെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചത്.
New Update