നോയിഡയിൽ നിർമാണത്തിലിരുന്ന മതിൽ തകർന്ന് വീണ് മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം

പൊലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. മൂന്ന് കുട്ടികളുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്.

author-image
Anagha Rajeev
New Update
a

ഗ്രേറ്റർ നോയിഡയിൽ നിർമാണത്തിലിരുന്ന മതിൽ തകർന്ന് വീണ് മൂന്ന് കുട്ടികൾ മരിച്ചു.അഞ്ചു കുട്ടികൾക്ക് പരിക്ക്.  പൊലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. മൂന്ന് കുട്ടികളുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്.

കഴിഞ്ഞദിവസം വസന്ത് വിഹാറിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൻ്റെ കുഴിയിൽ വീണ മൂന്ന് തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം എൻഡിആർഎഫ് സംഘം പുറത്തെടുത്തു.മറ്റ് രണ്ട് തൊഴിലാളികൾക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.

Noida News Noida