/kalakaumudi/media/media_files/2025/09/20/asia-2025-09-20-15-31-04.jpg)
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിലെ ഓഡിയോ എന്‍ജിനീയര്‍ കൃഷ്ണ ശര്‍മ്മ (38) അന്തരിച്ചു. തിരുവനന്തപുരത്ത് നടന്ന വാഹനാപകടത്തെ തുടര്‍ന്നി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നാളെ രാവിലെ 7.30 മുതല്‍ 8.00 മണി വരെ ഏഷ്യാനെറ്റ് ന്യൂസ് തിരുവന്തപുരം ഹെഡ് ഓഫീസില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
ഭാര്യ കീര്‍ത്തി കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ട്രേറ്റ് ജീവനക്കാരിയാണ്. അഭിരാം ശര്‍മ്മയും അദ്വൈത ശര്‍മ്മയും ആണ് മക്കള്‍. സംസ്‌ക്കാരം നാളെ രാവിലെ 11.30 ന് നെടുമങ്ങാട് പുതുക്കുളങ്ങരയിലെ വീട്ടു വളപ്പില്‍.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
